NORKA Care Plus

നോർക്ക കെയർ പ്ലസ് പദ്ധതി 2026

🆕 പുതിയ പദ്ധതി – 2026

നോർക്ക കെയർ പ്ലസ്
NORKA Care Plus

പ്രവാസി സമൂഹത്തിന് ഉയർന്ന പരിരക്ഷാ പരിധിയും
കൂടുതൽ സൗകര്യവും നൽകുന്ന പദ്ധതി

March 11, 2026 മുതൽ പ്രാബല്യത്തിൽ
ℹ️
NORKA Roots ന്റെ NORKA-Care പദ്ധതിയുടെ പുതിയ ഘട്ടം 2026 മാർച്ച് 11 മുതൽ പ്രാബല്യത്തിൽ. ഒരു മാസത്തെ കാലയളവിലേക്ക് അംഗത്വം നേടാം.

പ്രത്യേക ആനുകൂല്യങ്ങൾ

Special Features of NORKA Care Plus

  • ₹5 ലക്ഷം മുതൽ ₹1 കോടി വരെ ഇൻഷുറൻസ് തുകയും അപകട ഇൻഷുറൻസ് തുകയും തിരഞ്ഞെടുക്കാനുള്ള സൗകര്യം.
  • ₹10 ലക്ഷം അല്ലെങ്കിൽ അതിൽ കൂടുതൽ തിരഞ്ഞെടുക്കുന്നവർക്ക് 80 വയസ്സ് വരെ മാതാപിതാക്കളെ / പങ്കാളിയുടെ മാതാപിതാക്കളെ ഉൾപ്പെടുത്താം.
  • Valid NORKA ID Card കൈവശം വച്ച് അംഗത്വം നേടിയ NRKs — കേരളത്തിലേക്ക് മടങ്ങിയെത്തിയാലും പദ്ധതിയുടെ പരിധിയിൽ തുടരും.
  • March 11, 2026 വൈകിട്ട് 4:00 മുതൽ ഒരു മാസക്കാലത്തേക്ക് അംഗത്വം എടുക്കാൻ അവസരം.

Enrolment Fee Chart

GST ഉൾപ്പെടെ (incl. GST)

5 Lakh GMC + 10 Lakh GPA
Family DefinitionFee (₹)
Self Only8,101
Self + Spouse + 2 Children (upto 25)13,411
Additional Child4,130
10 Lakh GMC + 10 Lakh GPA
Family DefinitionFee (₹)
Self Only14,600
Self + Spouse + 2 Children (upto 25)25,411
Self + Spouse + Parents/In-laws + 2 Children66,399
Self + Parents62,954
Additional Child (max 3)5,087
15 Lakh GMC + 15 Lakh GPA
Family DefinitionFee (₹)
Self Only19,111
Self + Spouse + 2 Children (upto 25)34,294
Self + Spouse + Parents/In-laws + 2 Children84,569
Self + Parents75,447
Additional Child (max 3)5,757
20 Lakh GMC + 20 Lakh GPA
Family DefinitionFee (₹)
Self Only20,597
Self + Spouse + 2 Children (upto 25)36,791
Self + Spouse + Parents/In-laws + 2 Children90,963
Self + Parents81,157
Additional Child (max 3)6,576
25 Lakh GMC + 25 Lakh GPA
Family DefinitionFee (₹)
Self Only21,687
Self + Spouse + 2 Children (upto 25)38,691
Self + Spouse + Parents/In-laws + 2 Children95,573
Self + Parents85,275
Additional Child (max 3)7,519
50 Lakh GMC + 50 Lakh GPA
Family DefinitionFee (₹)
Self Only22,697
Self + Spouse + 2 Children (upto 25)40,298
Self + Spouse + Parents/In-laws + 2 Children98,877
Self + Parents88,386
Additional Child (max 3)8,602
1 Crore GMC + 1 Crore GPA
Family DefinitionFee (₹)
Self Only29,011
Self + Spouse + 2 Children (upto 25)51,014
Self + Spouse + Parents/In-laws + 2 Children1,20,139
Self + Parents1,11,122
Additional Child (max 3)9,848
© 2026 · Developed by SB Technolagia